സംരക്ഷിതാദ്ധ്യാപകരുടെ പുനർവിന്യാസം
കണ്ണൂർ ജില്ലയിലെ സംരക്ഷിതാദ്ധ്യാപകരുടെ പുനർവിന്യാസം സംബന്ധിച്ച ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക.പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അദ്ധ്യാപകരെ 31-8-2016 നു വൈകുന്നേരം തന്നെ വിടുതൽ ചെയ്യേണ്ടതും 1-9-2016 നൂ രാവിലെ ജോലിയിൽ പ്രവേശിക്കേണ്ടതുമാണ്. വിടുതൽ ചെയ്തതും ജോലിയിൽ പ്രവേശിച്ച വിവരവും രേഖാമൂലം ഈ ഓഫീസിൽ അറിയിക്കേണ്ടതുമാണ്.
പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.