പാഠപുസ്തക വിതരണം
എല്ലാ ഗവ/എയിഡഡ് ഹൈസ്കൂളുകളിലും ബാക്കിയുള്ള 1 മുതൽ 10 വരെ ക്ളാസ്സുകളിലെ ഒന്നാം വോള്യം പാഠപുസ്തകങ്ങൾ 22-8-2016 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്. തിരികെ കൊണ്ടു വരുന്ന പുസ്തകങ്ങളുടെ പട്ടിക 2 കോപ്പിയും , ഇനിയും ആവശ്യമുള്ള പുസ്തകങ്ങളുടെ പട്ടിക 2 കോപ്പിയും കൊണ്ടു വരേണ്ടതാണ്.
പാഠപുസ്തകങ്ങൾ ബാക്കിയില്ലാത്ത സ്കൂളുകൾ ടി വിവരം ഫോൺ മുഖാന്തിരം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ്.