അറ്റൻഡൻസ് സർട്ടിഫിക്കറ്റ്
പാചകത്തൊഴിലാളികളുടെ അറ്റൻഡൻസ് സർട്ടിഫിക്കറ്റിന്റെ മാത്യകയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.ആയതിന്റെ ഒരു കോപ്പി എല്ലാ മാസവും എൻ.എം.പി യോടൊപ്പം സമർപ്പിക്കേണ്ടതാണ്. ജൂൺ , ജൂലൈ മാസങ്ങളിലെ അറ്റൻഡൻസ് സർട്ടിഫിക്കറ്റ്19-8-2016 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.