അറിയിപ്പ്
സ്കൂൾ മാനേജർമാരെ സംബന്ധിച്ച വിശദാംശങ്ങൾ ഇതോടൊപ്പമുള്ള എക്സൽ ഫോർമാറ്റിൽ 27-8-2016 നുള്ളിൽ ഇ-മെയിൽ ചെയ്യേണ്ടതും നിയമനം അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവിന്റെ കോപ്പി രണ്ട് ദിവസത്തിനുള്ളിൽ ഓഫീസിൽ ഹാജരാക്കേണ്ടതുമാണ്.
തലശേരി , കണ്ണൂർ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂളുകൾ പ്രസ്തുത വിവരം നല്കേണ്ടതില്ല.
പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക. എക്സൽ ഫോർമാറ്റിൽ മാത്രമേ ഇ-മെയിൽ ചെയ്യാൻ പാടുള്ളൂ.