സ്പെഷ്യൽ അരി വിതരണം 2016-17
2016-17 വർഷത്തിലെ സ്പെഷ്യൽ അരി വിതരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ എണ്ണം സംബന്ധിച്ച പട്ടിക ചുവടെ കൊടുത്തിരിക്കുന്നു. പ്രസ്തുത പട്ടിക പരിശോധിച്ച് വ്യത്യാസം ഉണ്ടെങ്കിൽ മാത്രം സെക്ഷനിൽ വിവരം അറിയിക്കേണ്ടതാണ്.
പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.