ഈ വർഷത്തെ LSS, USS പരീക്ഷയ്ക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. സ്കൂളുകൾ ജനുവരി 17 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്ട്രേഷൻ പൂർത്തീകരിക്കണം. രജിസ്ട്രേഷൻ പൂർത്തിയാക്കി പ്രിന്റ് ഔട്ട് (Final list of All Candidates) ജനുവരി 19ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
സ്കൂളുകൾ Sign In ചെയ്യുന്നതിന് അവരുടെ സ്കൂൾ കോഡിന് മുമ്പിൽ S (In Capital Letter) ചേർക്കണം. സ്കൂളുകൾക്ക് User Name, Password എന്നിവ ഒന്നുതന്നെയാണ്.
LSS /USS notification
REGISTRATION LINK