*
മട്ടന്നൂർ നിയോജക മണ്ഡലം പരിധിയിൽ ഉൾപ്പെടുന്ന വിദ്യാലയങ്ങൾക്ക് മുട്ടയും പാലും നൽകുന്നതിന് അനുവദിച്ച ഒന്നാം ഘട്ട തുകയുടെ ധനവിനിയോഗ പത്രം KFC 44 ൽ തയ്യാറാക്കി 28 / 01 / 2019 നു 2 മണിക്ക് മുൻപായി നൂൺ മീൽ സെക്ഷനിൽ നൽകേണ്ടതാണ് .1 -04 -2018 മുതൽ 30 -06 -2018 വരെയുള്ള ബാങ്ക് സ്റ്റെമെന്റിന്റെ കോപ്പി സമർപ്പിക്കാതെ സ്‌കൂളുകൾ തിങ്കളാഴ്ച തന്നെ എത്തിക്കേണ്ടതാണ്