ഗണിത ക്വിസ്
23 -01 -2019 ബുധനാഴ്ച രാവിലെ 10 -30 നു എൽ പി / യു പി വിഭാഗം കുട്ടികളുടെ ഗണിത ക്വിസ്സ് ഇരിട്ടി ബി ആർ സിയിൽ വച്ച് നടക്കുന്നതാണ് . ഓരോ വിഭാഗത്തിൽ നിന്നും ഓരോ കുട്ടിയെ വീതം പങ്കെടുപ്പിക്കാവുന്നതാണ് .
യു പി വിഭാഗം കുട്ടികളുടെ ഗണിത സെമിനാർ 11 -30 ത്തിനു നടക്കുന്നതാണ് .
വിഷയം : ഗുണിതങ്ങളും ഘടകങ്ങളും