ഗവ / എയ്‌ഡഡ് സ്‌കൂളുകളിൽ പി ടി എ നടത്തുന്ന പ്രീ പ്രൈമറി വിഭാഗത്തിലെ സ്‌കൂളുകളുടെ വിവര ശേഖരണം സംബന്ധിച്ച പ്രൊഫോര്മ ഇതോടൊപ്പം നൽകുന്നു പ്രൊഫോര്മ പൂരിപ്പിച്ച 21 -01-2019 നു മുൻപായി ആഫീസിൽ ഹാജരാക്കേണ്ടതാണ് പ്രൊഫോര്മയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക (Proforma ) download ചെയ്ത് ഉപയോഗിക്കേണ്ടതാണ്