ഇനം തിരിച്ചറിയാത്ത നീക്കിയിരിപ്പ് തുകകളുടെ തിരിച്ചടവ് സംബന്ധിച്ചുള്ള പൊതുവിദ്യാ ഭ്യാസ ഡയറകടറുടെ സർക്കുലർ .പ്രൊഫോർമ എന്നിവ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു .മേൽപറഞ്ഞ തുകകളുണ്ടെങ്കിൽ പ്രധാനാദ്ധ്യാപകർ സർക്കുലറിലെ നിർദ്ദേശാനുസരണം തിരിച്ചടച്ചു പ്രസ്‌തുത വിവരം നിർദിഷ്ട പ്രൊഫോർമയിൽ 25 - 01 - 2019 നു മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്