Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

June 23, 2018

സൗജന്യ യൂണിഫോം 2018 -19 

 ഒന്ന്  മുതൽ എട്ടു വരെ ക്ലാസ്സുകളിലെ ഗവഃ  യു പി എ പി എൽ ആൺകുട്ടികൾ / എല്ലാ എയ്ഡഡ് കുട്ടികൾക്കുമുള്ള  സൗജന്യ യൂണിഫോം തുക ഇനിയും പിൻവലിച്ചു  ഉപയോഗിക്കാത്തവർ എത്രയും പെട്ടന്ന് തുക വിനിയോഗിച്ചതിന്റെ  ധനവിനിയോഗപത്രം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . കൂടാതെ തുക ആവശ്യമുള്ളവർ 25 -06 -2018  നു 5  മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ് .
 അധിക തുക അക്കൗണ്ടിൽ ലഭിച്ചിട്ടുള്ളവർ 25 -06 -2018  നു 5  മണിക്ക് മുമ്പായി തുകയുടെ വിവരം അറിയിക്കേണ്ടതാണ് .(വളരെ  അടിയന്തിരം)