2017-
1 8 വർഷത്തെ മുസ്ലിം ഗേൾ സ് / നാടാർ /ഒബി സി /ബി പി എൽ (5 മുതൽ 7
ക്‌ളാസ് വരെ പഠിക്കുന്ന വാർഷിക വരുമാനം 25000 രൂപയിൽ താഴെ ) പെൺകുട്ടികൾക്കുള്ള സ്കോളർഷിപ് എൽ
എസ് എസ് സ്കോളർഷിപ് എന്നിവക്ക് അർഹരായ കുട്ടികളുടെ ലിസ്റ്റ് ഇതോടൊപ്പം
കൊടുത്തിരിക്കുന്ന പ്രൊഫോർ മ യിൽ 30 / 07 / 2017 ണ് മുൻപായി എ ഇ ഓ ആഫീസിൽ
എത്തിക്കേണ്ടതാണ് . പ്രീമെട്രിക് സ്കോളർഷിപ് ലഭിക്കുന്ന കുട്ടികളെ മുസ്ലിം / നാടാർ സ്കോളർഷിപ് വിതരണത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്. ഇതിനായി പ്രധാനാദ്ധ്യാപകർ ക്ലാസ് ടീച്ചേഴ്‌സിന് നിർദേശം നൽകേണ്ടതാണെന്നു അറിയിക്കുന്നു.
പ്രസ്തുത സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾ ഇല്ലെങ്കിൽ ' ശൂന്യ റിപ്പോർട് ' നിർബന്ധമായും സമർപ്പിക്കേണ്ടതാണ് .
പ്രസ്തുത സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾ ഇല്ലെങ്കിൽ ' ശൂന്യ റിപ്പോർട് ' നിർബന്ധമായും സമർപ്പിക്കേണ്ടതാണ് .
വിദ്യാലയത്തിന്റെ പേര്
| |||||
ക്രമ
നം
|
അഡ്മിഷൻ
നമ്പർ
|
വിദ്യാർത്ഥിയുടെ
പേര്
|
ക്‌ളാസ്
|
വാർഷിക
വരുമാനം
|
മതം-
ജാതി
|