വളരെ അടിയന്തിരം
സ്കൂളുകളിൽ
നടത്തിവരുന്ന വിവിധ തരത്തിലുള്ള നിർമാണപ്രവൃത്തികളെ സംബന്ധിച്ച വിവരങ്ങൾ
ഇതോടൊപ്പം കൊടുത്തിരിക്കുന്ന പ്രഫോർമയിൽ 20 / 07 / 2017 നു 5 മണിക്ക്
മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക .
സ്കൂളിന്‍റെ പേര്|| നിര്‍മാണ പ്രവര്‍ത്തിയുടെ പേര്||അടങ്കല്‍ തുക||ഫണ്ട് ലഭിച ഏജെന്‍സി||പ്രവൃത്തി പൂർത്തിയാക്കേണ്ടുന്ന കാലാവധിയും നിലവിലെ പുരോഗതിയും |*****************************************************************************************************
2017-2018 വര്‍ഷം HSA (Core sub)&English പ്രമോഷന്‍ ലഭിക്കുവാന്‍ അര്‍ഹതയുള്ളപ്രൈമറി അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനായിഅര്‍ഹതയുള്ള പ്രൈമറി അദ്ധ്യാപകരുടെ അപേക്ഷകള്‍ ഇതോടപ്പം ഉള്ളടക്കം ചെയ്ത പ്രഫോര്‍മയില്‍ തയ്യാറാക്കി 20-07-2017 നകം ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്