വളരെ അടിയന്തിരം
കലകളിൽ ശോഭിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ വിദ്യാർത്ഥികൾക്ക് 2016 -17 വർഷത്തേക്ക് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . 2016 -17 വര്ഷം സബ്ജില്ലാ തലത്തിൽ പങ്കെടുത്തു ജില്ലാ തലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയതും വാർഷിക വരുമാനം 75000 രൂപയിൽ താഴെയുള്ളതുമായ വിദ്യാർത്ഥികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാവുന്നതാണു അപേക്ഷ 11 -07 2017 നു 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . വൈകി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റ് കലോത്സവ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടാതാണ് അപേക്ഷാഫോറംഇവിടെ ക്ലിക്ക് ചെയ്യുക