വളരെ അടിയന്തിരം
സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ അപകട ഇൻഷുറൻസ് പദ്ധതി ഡി .പി .ഐ മുഖേനെ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട് .കൂടാതെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുട്ടികളുടെ രക്ഷിതാവ് മരണപ്പെട്ടാൽ ഒരു നിശ്ചിത തുക ഡെപ്പോസിറ്റ് ആയി ടട്രഷറിയിൽ നിക്ഷേപിച്ചുകൊണ്ടു കുട്ടിയുടെ പഠനാവശ്യത്തിനായി തുക ലഭിക്കുന്നതാണ് . അപേക്ഷ സമർപ്പിക്കാനുള്ളവർ എത്രയും പെട്ടന്ന് തന്നെ സമർപ്പിക്കേണ്ടതാണ് .