അറിയിപ്പ്
2017-18 വർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് 20 സ്കൂളുകൾ മാത്രമേ ചെയ്തതായി കാണുന്നുള്ളൂ.മറ്റ് സ്കൂളുകൾ എത്രയും പെട്ടെന്ന് ഇൻഡന്റിംഗ് പൂർത്തിയാക്കി പ്രിന്റൗട്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഇക്കാര്യത്തിൽ കാലതാമസം വരുത്തുംതോറും പ്രസ്തുത സൈറ്റ് ജാമാകുന്നതിനുള്ള സാധ്യത കൂടുതലാണെന്നതിനാൽ ഉടൻ തന്നെ ഇൻഡന്റിംഗ് പൂർത്തിയാക്കേണ്ടതാണ്.