അറിയിപ്പ്
ഗവ:/എയ്‌ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
പ്രൊബേഷൻ ഡിക്ളയർ ചെയ്യാനാവശ്യമായ കമ്പ്യൂട്ടർ പരിശീലനം ലഭിക്കേണ്ട ഗവഃ /എയ്‌ഡഡ് പ്രൈമറി അദ്ധ്യാപകരുടെ വിശദാംശങ്ങൾ (19 -12-2016) വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.പ്രൊഫോർമ ചുവടെ കൊടുക്കുന്നു .
ക്രമ .നും :
ക്രമ .നും :
അദ്യാപകന്റെ പേര് :
സ്കൂൾ :
സർവീസിൽ പ്രവേശിച്ച തിയ്യതി :
സ്കൂൾ :
സർവീസിൽ പ്രവേശിച്ച തിയ്യതി :