വളരെ അടിയന്തിരം
എയ്‌ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
2016 നവംബർ 23 നു ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഗൈൻ പി .എഫ് മായി ബന്ധപെട്ട പൊതു വിദ്യാഭ്യാസ ഡിറക്ടറുടെ സിർക്കുലറിന്റെ പ്രിന്റ് ഔട്ട് എല്ലാ പ്രധാനാദ്ധ്യാപകരും എടുത്തു kasepf ൽ വരിക്കാരായ സഹാദ്ധ്യാപകരെയും ജീവനക്കാരെയും കാണിക്കേണ്ടതും അവരുടെ ഒപ്പു സർക്കുലറിന്റെ അവസാന പേജിൽ വാങ്ങി സൂക്ഷിക്കേണ്ടതുമാണ് .
KASEPF ൽ പുതുതായി വരിക്കാരായ അദ്ധ്യാപകരെയും ജീവനക്കാരെയും ഗെയിൻ പി എഫ് ൽ ഉൾപ്പെടുത്തുന്നതിന് ആദ്യ സബ്‌സ്‌ക്രിപ്ഷൻ ട്രഷറിയിൽ ശംബള ബില്ലിനോടൊപ്പം അടച്ച ശേഷം SPARK ൽ പേഴ്‌സണൽ MEMMORANTA യിൽ നിന്നും പ്രിന്റ് ഔട്ട് എടുത്തു PF നമ്പർ അനുവദിച്ച കോപ്പിയും പ്രധാനാദ്ധ്യാപകന്റെ ശുപാർശ കത്തും സഹിതം APFO ക്ക് നൽകി അതിന്റെ ഒരു പകർപ്പ് എഇഒ ഓഫീസിൽ നൽകേണ്ടതാണ്.