സാമൂഹ്യ ശാസ്ത്ര മേളയോടനുബന്ധിച്ചു നടത്തുന്ന സാമൂഹ്യശാസ്ത്ര ക്വിസ് മത്സരം 15 -10 -2016 നു എൽ പി / യു പി വിഭാഗത്തിൽ 10 -30 മുതൽ 11 -30 വരെയും എച് എസ് / എച് എസ് എസ് വിഭാഗത്തിൽ 11 -30 മുതൽ 12 -30 വരെയും ഇരിട്ടി ബി ആർ സി യിൽ വച്ച് നടക്കുന്നതായിരിക്കും ഓരോ വിഭാഗത്തിലും രണ്ടുപേർ അടങ്ങുന്ന ടീമുകൾക്ക് പങ്കെടുക്കാം