സേവനപുസ്തകം
2016-17 വർഷത്തിൽ വിരമിക്കുന്ന അദ്ധ്യാപക-അദ്ധ്യാപകേതര ജീവനക്കാരുടെ സേവനപുസ്തകങ്ങൾ 17-10-2016 തിങ്കളാഴ്ച 10 മണിക്ക് മുമ്പായി ഓഫീസിൽ ഹാജരാക്കേണ്ടതാണ്. വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുമുള്ള ഓഡിറ്റ് ടീം സേവനപുസ്തക പരിശോധനയ്ക്കായി 17-10-2016ന് 10 മണിക്ക് എത്തുമെന്നതിനാൽ സമയക്രമം കർശനമായി പാലിക്കേണ്ടതാണ്.