ഇരിട്ടി ഉപജില്ലാ കലാമേളയുടെ 2016 -17 വർഷത്തെ സംഘാടക സമിതി രൂപീകരണം 17 -10 -2016 നു തിങ്കളാഴ്ച 1 -30 നു കേളകം സെന്റ് തോമസ് ഹൈ സ്കൂളിൽ നടക്കുന്നതാണ് ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഹൈ സ്കൂൾ / പ്രൈമറി പ്രധാനാദ്ധ്യാപകർ / സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കേണ്ടതാണ് .