ഉച്ചഭക്ഷണ പരിപാടി
സ്കൂളുകളിലെ ഭൗതിക സഹചര്യം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് ഇതോടൊപ്പം കൊടുത്തിരിക്കുന്നു. കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത് പ്രകാരമുള്ള പ്രൊഫോർമ ഇന്ന് വൈകുന്നേരം (28-3-2016) 5 മണിക്ക് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ രേഖാമൂലം/ഇ-മെയിൽ മുഖേന സമർപ്പിക്കേണ്ടതാണ്. കത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക.