Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

March 18, 2016

ബാങ്ക് അക്കൗണ്ട്
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് എല്ലാ പാചകത്തൊഴിലാളികൾക്കും അവരുടെ വേതനം  ബാങ്ക് അക്കൗണ്ട് വഴി നല്കുന്നതിനു  തീരുമാനിച്ചിരിക്കുന്നു. ആയതിനാൽ എല്ലാ അംഗീക്യത  പാചകത്തൊഴിലാളികളും 
28-3-2016 നു മുമ്പായി എസ്.ബി.ടി യുടെ ഏതെങ്കിലും ഒരു ശാഖയിൽ ഒരു സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങേണ്ടതും പാസ്സ്ബുക്കിന്റെ  അസ്സലും , ഒരു പകർപ്പും പ്രധാനാദ്ധ്യാപകൻ മുഖേന ഈ ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌ . പരിശോധിച്ചു ബോധ്യപ്പെട്ടതിനുശേഷം അസ്സൽ പാസ്സ് ബുക്ക് അപ്പോൾ തന്നെ മടക്കി നല്കുന്നതാണ്‌ .കൂടാതെ ഇതോടൊപ്പമുള്ള പ്രൊഫോർമ പൂരിപ്പിച്ച് നല്കേണ്ടതുമാണ്‌. അംഗീക്യത പാചകത്തൊഴിലാളിയുടെ വിശദാംശങ്ങൾ മാത്രമേ നല്കേണ്ടതുള്ളു.
                              പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക