Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

March 11, 2016

അറിയിപ്പ്
വളരെ അടിയന്തിരം
ഇരിട്ടി ഉപജില്ലയിലെ എൽ.പി/യു.പി/എച്ച്.എസ്  സ്കൂളുകളിലെ പാചകത്തൊഴിലാളികളുടെ  വേതന കുടിശ്ശിക ഇനിയും കൈപ്പറ്റാത്ത പാചകത്തൊഴിലാളികൾ 12-3-2016 ശനിയാഴ്ച  11 മണിക്ക് ഓഫീസിൽ ഹാജരായി തുക കൈപ്പറ്റേണ്ടതാണ്‌.   പാചകത്തൊഴിലാളിയുടെ ഒപ്പ് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവും രണ്ട് റവന്യൂ സ്റ്റാമ്പും കൊണ്ടുവരേണ്ടതാണ്‌.എല്ലാ പ്രധാനാദ്ധ്യാപകരും അവരവരുടെ സ്കൂളുകളിലെ പാചകത്തൊഴിലാളി പ്രസ്തുത തുക ശനിയാഴ്ച തന്നെ കൈപ്പറ്റുമെന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌. വേതനക്കുടിശ്ശിക വിതരണം അടിയന്തിരമായി പൂർത്തിയാക്കേണ്ടതിനാൽ ഈ ബ്ളോഗ് സന്ദർശിക്കുന്ന പ്രധാനാദ്ധ്യാപകർ  പ്രസ്തുത വിവരം പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള
മറ്റ് പ്രധാനാദ്ധ്യാപകരേക്കൂടി അറിയിക്കുവാൻ താൽ പ്പര്യപ്പെടുന്നു.


കുറിപ്പ്: രണ്ടാം ശനിയാഴ്ചയാണെങ്കിലും 12-3-2016 ന്‌ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതാണ്‌
ഇനിയും തുക കൈപ്പറ്റുവാൻ ബാക്കിയുള്ളവരുടെ പട്ടിക ചുവടെ കൊടുത്തിരിക്കുന്നു