Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

May 30, 2014

പ്രവേശനോൽസവം -2014 
ബഹുമാനപെട്ട  വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പരിസ്ഥിതി ദിനാഘോഷം 2014
 പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വ്യക്ഷത്തൈകൾ വിതരണം ചെയ്തതതിന്റ രശീതി 6-6-2014 ന് തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. രശീതിയുടെ മാത്യകയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
2013-14 വർഷത്തിൽ ടി.സി വാങ്ങാതെ കൊഴിഞ്ഞുപോയ കുട്ടികളുടെ എണ്ണം നിർദ്ദിഷ്ട പ്രൊഫോർമയിൽ 31-5-2014 നു മുൻപായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

May 29, 2014

സ്കൂൾതലം മുതൽ സംസ്ഥാനതലം വരെ നിലവിലുള്ള മോണിട്ടറിംഗ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുവാനുള്ള കർമപരിപാടിയുടെ ഭാഗമായി പ്രഥമാദ്ധ്യാപകർക്കുള്ള 2014-15 വർഷത്തെ സ്വയം വിലയിരുത്തൽ രേഖ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഉച്ചഭക്ഷണ പരിപാടി 2014-15 - വിവരശേഖരണം
2014-15 വർഷത്തെ ഉച്ചഭക്ഷണപരിപാടിയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമ പൂരിപ്പിച്ച് ജൂൺ 6 നുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

May 22, 2014

LATEST CIRCULAR REGARDING SAMPOORNA

May 20, 2014

LSS/USS 2013-14 RESULT PUBLISHED

May 16, 2014

2014-15 വർഷത്തെ പാഠപുസ്തക വിതരണം 
ഈ വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ ലഭ്യമാകുന്ന മുറക്ക് അതാത് ദിവസം ലഭിക്കുന്ന പുസ്തകങ്ങളുടെ എണ്ണംwww.itschool.gov.in എന്ന വെബ്സൈറ്റിൽ text book supply monitoring എന്ന ലിങ്കിൽ പ്രവേശിച്ച് താഴെ നിർദേശിച്ച പ്രകാരം  നല്‍കേണ്ടതാണ്

March 12, 2014

                           പുകയില വിമുക്ത വിദ്യാലയം  - റിപ്പോര്‍ട്ട് 
പുകയില വിമുക്ത വിദ്യാലയവുമായി ബന്ധപ്പെട്ട സര്‍ക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക .സര്‍ക്കുലര്‍. പ്രസ്തുത സര്‍ക്കുലറിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് 15-3-2014 നു മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
     അദ്ധ്യാപകേതര ജീവനക്കാരുടെ പൊതു സ്ഥലംമാറ്റം  2014-15
 അദ്ധ്യാപകേതര ജീവനക്കാരുടെ 2014-15 വര്‍ഷത്തെ പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷ കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ  കാര്യാലയത്തില്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി 31-3-2014 വൈകുന്നേരം  3 മണി. വിശദവിവരങ്ങളടങ്ങിയ സര്‍ക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക . ഒരേ ഓഫീസില്‍ 5 വര്‍ഷം  പൂര്‍ത്തിയാക്കിയ അദ്ധ്യാപകേതര ജീവനക്കാരുടെ സ്ഥലം  മാറ്റം  സംബന്ധിച്ച സര്‍ക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക. 

March 11, 2014

                                   പഠനയാത്ര - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 
സ്കൂളുകള്‍ പഠനയാത്രകള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.സര്‍ക്കുലര്‍ പാര്‍ട്ട് 1, പാര്‍ട്ട് 2.

March 07, 2014

 MOST URGENT 
 IEDSS Scholarship 2013-14

    2013-14 വര്‍ഷത്തെ IEDSS സ്കോളര്‍ഷിപ്പിനര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ഫ്രഷ് ,റിന്യൂവല്‍ ലിസ്റ്റ് ഇതോടൊപ്പം  നല്‍കിയിരിക്കുന്നു.ലിസ്റ്റ് പരിശോധിച്ച് ബാങ്ക് അക്കൗണ്ട് നമ്പര്‍ ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ഇതുവരെ ബാങ്ക്  അക്കൗണ്ട് നമ്പര്‍ നല്‍കാത്തവര്‍ മാര്‍ച്ച് 15 നുള്ളില്‍ നിര്‍ബന്ധമായും  നല്‍കേണ്ടതാണ്. നിശ്ചിത സമയപരിധി കര്‍ശനമായും  പാലിക്കേണ്ടതാണ്. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക . 

FRESH LIST  , RENEWAL LIST

March 04, 2014

 സര്‍ക്കാര്‍/എയിഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ എണ്ണം 

സര്‍ക്കാര്‍ / എയിഡഡ്  സ്കൂളുകളില്‍ 2013 ഡിസംബര്‍ 31 ന്  സര്‍വ്വീസില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം  , വിദ്യാലയം  ആരംഭിച്ച വര്‍ഷം  , പാചകക്കാരുടെ വിശദാംശങ്ങള്‍  തുടങ്ങിയവ 2014 മാര്‍ച്ച് 5 നു മുമ്പായി ഐ.ടി @ സ്കൂള്‍ പ്രൊജക്ടിന്റെ  വെബ്സൈറ്റില്‍ (www.itschool.gov.in) സംമ്പൂര്‍ണ്ണയില്‍ ഉപയോഗിക്കുന്ന യൂസര്‍ നെയിമും   , പാസ് വേര്‍ഡും  ഉപയോഗിച്ച്  ഉള്‍പെടുത്തേണ്ടതാണ്.  എയിഡഡ് സ്കൂളുകള്‍ നിയമന അംഗീകാരം  ലഭിച്ച ജീവനക്കാരുടെ എണ്ണമാണ്  ഉള്‍പെടുത്തേണ്ടത്.ഇവിടെ ക്ളിക്ക് ചെയ്യുക   Circular , Website

March 01, 2014

എല്‍.പി.എസ്.എ / യു.പി.എസ്.എ- ഒഴിവ്  സംബന്ധിച്ച്
ഗവ: സ്കൂളുകളിലെ എല്‍.പി.എസ്.എ / യു.പി.എസ്.എ തസ്തികയില്‍ നിലവിലുള്ള ഒഴിവുകള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ 4-3-2014 നു മുമ്പായി വിദ്യാഭ്യാസ ഉപഡയറക്ടരുടെ കാര്യാലയത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. നിലവില്‍ ഒഴിവില്ലെങ്കില്‍   ഒരു ശൂന്യ റിപ്പോര്‍ട്ട് അയച്ചു കൊടുക്കേണ്ടതാണ്. പ്രൊഫോര്‍മയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക

February 22, 2014

ഉച്ച ഭക്ഷണ പദ്ധതി - 2014 ഫെബ്രുവരി , മാർച്ച്  മാസങ്ങളിലെ ചെലവിന് ആവശ്യമായ തുകയുടെ വിവരം (കുടിശ്ശിക ഉൾപ്പടെ ) നിശ്ചിത പ്രോഫോർമയിൽ 25 -2 -2014 നു  4 മണിക്ക്  മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ സമർപ്പിക്കേണ്ടതാണ് .പ്രസ്തുത വിവരം ക്രോഡീകരിച്ച് 26 -2 -2014  നു തന്നെ പൊതു വിദ്യാഭ്യാസ ഡയറക്ടരു ടെ കാര്യാലയത്തിലേക്ക് അയച്ചുകൊടുക്കേണ്ടതിനാൽ സമയക്രമം കർശനമായും പാലിക്കേണ്ടതാണ് .
പ്രൊഫോര്‍മ