ഉച്ച ഭക്ഷണ പദ്ധതി - 2014 ഫെബ്രുവരി , മാർച്ച് മാസങ്ങളിലെ ചെലവിന് ആവശ്യമായ തുകയുടെ വിവരം (കുടിശ്ശിക ഉൾപ്പടെ ) നിശ്ചിത പ്രോഫോർമയിൽ 25 -2 -2014 നു 4 മണിക്ക് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ സമർപ്പിക്കേണ്ടതാണ് .പ്രസ്തുത വിവരം ക്രോഡീകരിച്ച് 26 -2 -2014 നു തന്നെ പൊതു വിദ്യാഭ്യാസ ഡയറക്ടരു ടെ കാര്യാലയത്തിലേക്ക് അയച്ചുകൊടുക്കേണ്ടതിനാൽ സമയക്രമം കർശനമായും പാലിക്കേണ്ടതാണ് .
പ്രൊഫോര്‍മ
പ്രൊഫോര്‍മ