എല്‍.പി.എസ്.എ / യു.പി.എസ്.എ- ഒഴിവ് സംബന്ധിച്ച്
ഗവ: സ്കൂളുകളിലെ എല്‍.പി.എസ്.എ / യു.പി.എസ്.എ തസ്തികയില്‍ നിലവിലുള്ള ഒഴിവുകള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ 4-3-2014 നു മുമ്പായി വിദ്യാഭ്യാസ ഉപഡയറക്ടരുടെ കാര്യാലയത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. നിലവില്‍ ഒഴിവില്ലെങ്കില്‍ ഒരു ശൂന്യ റിപ്പോര്‍ട്ട് അയച്ചു കൊടുക്കേണ്ടതാണ്. പ്രൊഫോര്‍മയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക