MOST URGENT
IEDSS Scholarship 2013-14
2013-14 വര്‍ഷത്തെ IEDSS സ്കോളര്‍ഷിപ്പിനര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ഫ്രഷ് ,റിന്യൂവല്‍ ലിസ്റ്റ് ഇതോടൊപ്പം നല്‍കിയിരിക്കുന്നു.ലിസ്റ്റ് പരിശോധിച്ച് ബാങ്ക് അക്കൗണ്ട് നമ്പര്‍ ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ഇതുവരെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കാത്തവര്‍ മാര്‍ച്ച് 15 നുള്ളില്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്. നിശ്ചിത സമയപരിധി കര്‍ശനമായും പാലിക്കേണ്ടതാണ്. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക .
FRESH LIST , RENEWAL LIST