അദ്ധ്യാപകേതര ജീവനക്കാരുടെ പൊതു സ്ഥലംമാറ്റം 2014-15
അദ്ധ്യാപകേതര ജീവനക്കാരുടെ 2014-15 വര്‍ഷത്തെ പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷ കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി 31-3-2014 വൈകുന്നേരം 3 മണി. വിശദവിവരങ്ങളടങ്ങിയ സര്‍ക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക . ഒരേ ഓഫീസില്‍ 5 വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ധ്യാപകേതര ജീവനക്കാരുടെ സ്ഥലം മാറ്റം സംബന്ധിച്ച സര്‍ക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക.