2014-15 വർഷത്തെ ടെക്സ്റ്റ് ബുക്ക് വിതരണത്തിനായി ഒരു സോഫ്റ്റ`വേർ രൂപപ്പെടുത്തുന്നുണ്ട്.ഇതിന്റെ ആവശ്യത്തിലേക്കായി എല്ലാ സ്കൂൾ സൊസൈറ്റികളും
അവരുടെ വിവരങ്ങൾ www.it@school.gov.in/society എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അവസാന ദിവസം
ഫെബ്രുവരി 10...
കൂടുതൽ വിവരങ്ങൾക്ക്....
കൂടുതൽ നിർദ്ദേശങ്ങൾക്ക്....
റജിസ്റ്റർ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
.........................................................................................................................
2013-14 വർഷത്തെ LSS/USS പരീക്ഷയുടെ Chief/Deputy Chief/Facilitator മാരുടെ നിയമന ഉത്തരവ് പ്രധാന അധ്യാപകർ ഇവിടെനിന്നും ഡൌൺലോഡ് ചെയ്ത് എടുത്ത് നടപടി സ്വീകരിക്കേണ്ടതാണ്...

...............................................................................................................................
പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന RMSA പുസ്തകമേള ഫെബ്രുവരി 13,14
തീയ്യതികളിൽ കണ്ണൂർ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ...കൂടുതൽ വിവരങ്ങൾക്ക്...
................................................................................................................................