കണ്ണൂരിൽ വച്ചു നടക്കുന്ന 63 മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം 2019 സെപ്റ്റംബർ 29 തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ് ഉള്ള കണ്ണൂർ യൂണിവേഴ്സിറ്റി സെമിനാർ ഹാളിൽ വച്ച് നടക്കുകയാണ്. എല്ലാ പ്രധാന അധ്യാപകരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .