എൽ എസ് എസ പരീക്ഷയുടെ ഉത്തരക്കടലാസ് പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ www.keralapareekshabhavan.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത് ആയതിന്റെ പ്രിന്റ് ഔട്ടും അപേക്ഷ ഫീസ് ആയി ഒരു പേപ്പറിന് 100 രൂപ വീതവും 02/ 05/ 2019 നു മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് മെയ് 2 നു ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.