ഇതോടൊപ്പം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന "PROFORMA" യില്‍ അക്കൗണ്ട് സംബന്ധമായ വിവരങ്ങള്‍ രേഖപ്പെടുത്തി 2 കോപ്പി ,20/04/2019-ാം തീയതിക്ക് മുന്‍പായി ഉപജില്ലാ വിദ്യാഭ്യാസ ആഫീസില്‍ ലഭ്യമാക്കുവാന്‍ എല്ലാ സ്കൂളുകള്‍ക്കും കര്‍ശന നിർദ്ദേശം നല്‍കുന്നു. ഉള്‍ക്കൊള്ളിച്ചിരിക്കുന്ന "INSTRUCTIONS" എന്ന ഫയലില്‍ പ്രൊഫൊർമ എങ്ങനെ പൂരിപ്പിക്കണമെന്ന നിർദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. "PROFORMA" യില്‍ മാത്രമേ വിവരങ്ങള്‍ പൂരിപ്പിക്കാവൂ. സക്കുലറില്‍ പറയുന്ന നിർദ്ദേശങ്ങള്‍ സമയബന്ധിതമായി പൂർത്തിയാക്കി ഈ ആഫീസില്‍ റിപ്പോർട്ട് ചെയ്യേണ്ടതാണ്.