പ്രൊമോഷൻ ലിസ്റ്റ്
എല്ലാ പ്രധാനാദ്ധ്യാപകരും പ്രൊമോഷൻ ലിസ്റ്റിന്റെ രണ്ടു കോപ്പി 23 - 04 - 2019 (ചൊവ്വ) നു വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പ്രൊമോഷൻ ലിസ്റ്റിനോടൊപ്പം ക്ലാസ്, ഡിവിഷൻ പ്രകാരമുള്ള വിദ്യാർത്ഥികളുടെ കൃത്യമായ എണ്ണം സംബന്ധിക്കുന്ന പട്ടികയും സമർപ്പിക്കേണ്ടതാണ്.