വളരെ അടിയന്തിരം
എല്ലാ ഗവൺമെൻറ് LP/UP പ്രധാനാദ്ധ്യാപകർക്കും
2017 ഡിസംബർ 1 മുതൽ 2018 ഡിസംബർ 31 വരെ വിവിധ തസ്തികകളിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളുടെ വിവരം താഴെ കൊടുത്തി രിക്കുന്ന പ്രഫോർമയിൽ രേഖപ്പെടുത്തി 05 / 12 / 2017 (ചൊവ്വ) 5 pm നുള്ളിൽ ഇ- മെയിൽ മുഖേന സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ക്രോഡീകരിച്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ ഇക്കാര്യത്തിൽ യാതൊരു വിധ വീഴ്ചയും വരുത്തുവാൻ പാടുള്ളതല്ല എന്ന് അറിയിക്കുന്നു.