വളരെ അടിയന്തിരം
പാചകത്തൊഴിലാളിയുടെ വിശദാംശങ്ങൾ
2017-18 വർഷത്തിൽ സ്കൂളുകളിൽ ജോലി ചെയ്ത് വരുന്ന പാചകത്തൊഴിലാളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി ഇതോടൊപ്പം നല്കിയിട്ടുള്ള ഗൂഗിൾ ഷീറ്റ് 14-12-2017 നു ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പൂരിപ്പിച്ച് നല്കേണ്ടതാണ്. ഗൂഗിൾ ഷീറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.