എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെൻറ്
എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെൻറ് സമർപ്പിക്കുമ്പോൾ വളരെ കൃത്യമായ വിവരങ്ങൾ ചേർക്കേണ്ടതാണ് .ഓണം അഡ്വാൻസ് കുറച്ച തുക മാത്രമേ പേയുടെ കോളത്തിൽ ചേർക്കാൻ പാടുള്ളു വാങ്ങുന്ന എല്ലാ തുകയും അതാതു ഇനത്തിന്റെ കോളത്തിൽ തന്നെ ചേർക്കേണ്ടതാണ് . ഉദാ: മെഡിക്കൽ റീമ്പേഴ്‌സ്‌മെന്റ് ടി എ എന്നിവ പേ യിൽ ചേർക്കാൻ പാടില്ല . ഇവ M R ലും T A കോളത്തിലും മാത്രം ചേർക്കേണ്ടതാണ് . ഓരോ തിയ്യതിക്കും ഒന്നിലധികം ബില്ലുകൾ ഉണ്ടെങ്കിൽ ഓരോന്നും പ്രത്യേകം ചേർക്കേണ്ടതാണ് . നവംബർ മാസത്തിലെ എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെൻറ് എത്രയും പെട്ടന്ന് ഓൺലൈൻ ചെയ്യേണ്ടതാണ് .പല സ്കൂളുകയും കൃത്യമായി ഓൺലൈൻ ചെയ്തതായി കാണുന്നില്ല .