വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിൽ നിന്നും അക്കൗണ്ട് കീപ്പിംഗ് ചാർജ്ജ് , ബാങ്ക് സ്റ്റേറ്റ്.മെന്റ് ചാർജ്ജ് തുടങ്ങിയ ഇനങ്ങളിൽ, ബാങ്കുകൾ 2016-17 മുതൽ നാളിതുവരെയായി ഈടാക്കിയ തുക സംബന്ധിച്ച വിശദാംശങ്ങൾ ഇതോടൊപ്പം നല്കിയിട്ടുള്ള പ്രൊഫോർമയിൽ 22-12-2017 വെള്ളിയാഴ്ച 11 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ബാങ്ക് പാസ്സ് ബുക്കിന്റെ ബന്ധപ്പെട്ട പേജിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൂടി ഹാജരാക്കേണ്ടതാണ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ,ഇക്കാര്യത്തിൽ യാതൊരുവിധത്തിലുമുള്ള കാലതാമസം വരുത്തരുതെന്ന് ഓർമ്മിപ്പിക്കുന്നു. പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.