വളരെ വളരെ അടിയന്തിരം
സമ്പൂർണയിൽ 2017 -1 8 വർഷം ചേർന്ന കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങൾ പുതിയ അഡ്മിഷനായി ചേർക്കേണ്ടതാണ് . ലോഗിൻ ചെയ്തതിനുശേഷം മാത്രം 2016 -17 വരെയുള്ള അർഹരായ കുട്ടികളുടെ ക്ലാസ് പ്രമോഷൻ നൽകി 2017 -1 8 വർഷത്തെ ക്കു പ്രമോഷൻ നൽകണം .കൂടുതൽ വിവരങ്ങൾക്കായി മെയ് 30 -ലെ പോസ്റ്റ് കാണുക അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ 5 -6 -2017 നു വൈകുന്നേരം 5 മണിക്ക് പൂർത്തിയാക്കി ടി വിവരം ഈ ഓഫീസിലെ അതാതു സെക്ഷൻ ക്ലാർക്കുമായി ഫോൺ മുഖാന്തിരം അറിയിക്കേണ്ടതാണ് .