ഉച്ചഭക്ഷണ പരിപാടി 2017-18
2017-18 അധ്യയന വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക.എല്ലാ പ്രധാനാദ്ധ്യാപകരും നൂണ്മീൽ ഇൻ ചാർജ്ജും പ്രസ്തുത സർക്കുലറിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.പ്രസ്തുത സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.