Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

May 04, 2017


 പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് 


     സ്കൂൾ പ്രവേശന ക്യാമ്പയിൻ എല്ലാ സ്കൂളുകളും വളരെ നല്ല രീതിയിൽ നടത്തേണ്ടതാണ് .ജീവനക്കാരുടെ സ്വന്തക്കാരടക്കം സമീപത്തുള്ള  എല്ലാ കുട്ടികളും പൊതു വിദ്യാലയത്തിലെത്തുന്നു എന്നുറപ്പു വരുത്തണം 
 സ്കൂൾ തുറക്കുന്നതിനു   മുമ്പായി  സ്കൂളും പരിസരവും വൃത്തിയാക്കുക ,  കിണറിലെ വെള്ളം, കോരിയും ,വാട്ടർ  ടാങ്ക് കഴുകിയും വൃത്തിയാക്കുക , സ്കൂൾ കെട്ടിടം പെയിന്റ് / വൈറ്റ് വാഷ്  ചെയ്യുക  furniture  repair  ചെയ്യുക  തുടങ്ങിയ എല്ലാ പ്രവർത്തന ങ്ങളും മെയ്  15 നകം  പൂർത്തിയാക്കാൻ ശ്രദ്ധിക്കുമല്ലോ  ?

 കുട്ടികളുടെ എണ്ണത്തിന്  ആനുപാതികമായി ടോയ്‌ലറ്റ് ഇല്ലാത്ത സ്കൂളുകൾ 30- 05 -2017  നു മുമ്പായി  നിർമ്മിക്കേണ്ടതാണ് 

 ഫുഡ് സേഫ്‌റ്റി സർട്ടിഫിക്കറ്റ് വാങ്ങാൻ ബാക്കിയുള്ളവർ അടിയന്തിരമായി  വാങ്ങേണ്ടതാണ് .
എല്ലാ അദ്ധ്യാപകരും പരിശീലനം നേടി എന്നുറപ്പു വരുത്തേണ്ടതാണ്.