Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

May 23, 2017

വളരെ അടിയന്തിരം 
  2017 -18  അധ്യയന വർഷം വിവിധ  ക്ലാസ്സിൽ നാളിതുവരെ  പ്രവേശനം നേടിയ കുട്ടികളുടെ വിവരങ്ങൾ  ഐ ടി @ സ്കൂൾ  തയ്യാറാക്കിയിട്ടുള്ള ഓൺലൈൻ സോഫ്റ്റ് വെയറിൽ  അഡ്മിഷൻ വിൻഡോയിൽ    എൻട്രി ചെയ്യേണ്ടതാണ് .കുട്ടികളുടെ വിവരങ്ങൾ  രേഖപ്പെടുത്താൻ  ആറാം പ്രവൃത്തിദിനം വരെ കാത്തിരിക്കേണ്ടതില്ല .