ഉച്ചഭക്ഷണ പരിപാടി 2017-18
2017 ജൂൺ മാസത്തേക്കാവശ്യമായ അരിയുടെ ഇൻഡന്റ് പാസ്സാക്കിയിട്ടുണ്ട്. മാവേലി സ്റ്റോറുമായി ബന്ധപ്പെട്ട് അരി കൈപ്പറ്റുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ടതും അധ്യയന വർഷാരംഭത്തിൽ തന്നെ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതുമാണ് .