2014-15 വര്‍ഷത്തെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ Bank Account വിവരങ്ങള്‍ ഇത് വരെ Update ചെയ്യാത്ത പ്രധാനാധ്യാപകര്‍ ഇതൊടൊപ്പം കൊടുത്തിരിക്കുന്ന പ്രൊഫോര്‍മ പൂരിപ്പിച്ച് ഇന്നു വൈകുന്നേരം (31-12-2015) എ ഇ ഒ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.നേരത്തെ Update ചെയ്ത പ്രധാനാധ്യാപകര്‍ ആ വിവരം ആഫീസില്‍ അറിയിക്കേണ്ടതാണ്