U DISE DATA CAPTURE FORMAT
U DISE DATA CAPTURE FORMATമായി ബന്ധപ്പെട്ട യോഗം 17-10-2015 ന് ശനിയാഴ്ച 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ച് ചേരുന്നു..ഇരിട്ടി ഉപജില്ലയുടെ പരിധിയിലെ എല്ലാ പ്രൈമറി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരും , ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ മാർ എന്നിവരോ , അവരുടെ പ്രതിനിധികളോ നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.