വളരെ അടിയന്തിരം
വിവരശേഖരണം
സ്കൂളുകളിലെ പാചകത്തൊഴിലാളികളുടെ വിവരശേഖര ണവുമായി ബന്ധപ്പെട്ട പ്രൊഫോർമ പൂരിപ്പിച്ച് 12-10-2015 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പ്രൊഫോർമ യ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക. 500 കുട്ടികൾ വരെ ഒരു പാചകത്തൊഴിലാളിയും 500 നു മുകളിൽ 2 പാചകത്തൊഴിലാ ളികളേയുമാണ് അനുവദനീയമായിട്ടുള്ളത്. അനുവദനീയമായി ട്ടുള്ളതിലും അധികം പാചകത്തൊഴിലാളികളുണ്ടെങ്കിൽ അധികമായുള്ളവരുടെ വിശദാംശങ്ങൾ നല്കേണ്ടതില്ല. പാചകത്തൊഴിലാളിയുടെ മൊബൈൽ നമ്പർ അല്ലെങ്കിൽ ലാൻഡ് ഫോൺ നമ്പർ നിർബന്ധമായും നല്കേണ്ടതാണ്. സ്കൂളിന്റെ ലാൻഡ് ഫോൺ നമ്പറോ ഹെഡ്മാസ്റ്ററുടേയോ/ഇൻ ചാർജ്ജിന്റേയോ മൊബൈൽ നമ്പറോ പ്രസ്തുത കോളത്തിൽ എഴുതാൻ പാടില്ല.