വളരെ അടിയന്തിരം
അംഗീകാരമില്ലാത്ത പ്രീ പ്രൈമറി വിദ്യാലയങ്ങളെ സംബന്ധിച്ച വിവരശേഖരണത്തിനുള്ള പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.( എക്സൽ ഫയൽ , പി.ഡി.എഫ് ഫയൽ). പ്രൊഫോർമ പൂരിപ്പിച്ച് 22-8-2015 ശനിയാഴ്ച 4.30 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.19-8-2015 ന് ഓഫീസ് ബ്ളോഗിലൂടെ നല്കിയ പ്രൊഫോർമ പ്രകാരം വിശദാംശങ്ങൾ സമർപ്പിച്ചവർ പുതിയ പ്രൊഫോർമയിലുള്ള വിശദാംശങ്ങൾ നല്കേണ്ടതാണ്.