Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

September 03, 2015

വളരെ അടിയന്തിരം
4-9-2015 വെള്ളിയാഴ്ച രാവിലെ  10 മണി മുതൽ 11.15 വരെ പ്രധാനമന്ത്രി സ്കൂൾ കുട്ടികളോട് സംവദിക്കുന്നു. എല്ലാ സ്കൂളുകളിലും  പ്രസ്തുത പരിപാടി കുട്ടികൾക്ക് കാണുന്നതിനുള്ള സൗകര്യങ്ങൾ ബന്ധപ്പെട്ട ഹെഡ്മാസ്റ്റർമാർ ഏർപ്പെടുത്തേണ്ടതാണ്‌.