സ്റ്റാഫ് ലിസ്റ്റ്
എല്ലാ സ്കൂളുകളിലും 22-9-2015 ന് നിലവിൽ ജോലി ചെയ്യുന്ന അധ്യാപക അനധ്യാപക ജീവനക്കാരുടെ വിശദാംശങ്ങൾ ഇതോടൊപ്പമുള്ള മാത്യകയിൽ എ4 ഷീറ്റിൽ തയ്യാറാക്കി 26-9-2015 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. തിരുത്തലുകൾ ഒഴിവാക്കുക.പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക