എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ്
2015 ആഗസ്ത് മാസം മുതൽ ഗവണ്മെന്റ് സ്കൂളുകളും എയിഡഡ് സ്കൂളുകളും പ്രത്യേകം ഫോമിൽ എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് നല്കേണ്ടതാണ്.എല്ലാ ശമ്പള ബില്ലുകളും , ഇൻ ക്രിമെന്റ് കുടിശ്ശിക , ഡി.എ കുടിശ്ശിക , അലവൻസുകൾ, ഓണം അഡ്വാൻസ് എന്നിവ സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്തേണ്ടതാണ്.
പി.എഫ് ബില്ലുകളും റിട്ടയർമെന്റ് ആനുകൂല്യങ്ങളും [ജി.ഐ.എസ് , എസ്.എൽ.ഐ , ടെർമിനൽ സറണ്ടർ, എഫ്.ബി.എസ്] ഉൾപ്പെടുത്തേണ്ടതില്ല. എല്ലാ മാസവും മൂന്നാം തിയതിക്കകം എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. സ്റ്റേറ്റ്മെന്റിന്റെ മാത്യകയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
ഗവണ്മെന്റ് സ്കൂളുകൾ : എക്സൽ ഫയൽ , പി.ഡി.എഫ് ഫയൽഎയ്ഡഡ് സ്കൂളുകൾ : എക്സൽ ഫയൽ , പി.ഡി.എഫ് ഫയൽ